ഇന്നത്തെ കേരള രാഷ്ട്രീയം കണ്ട് അത്ഭുതപ്പെട്ട് നില്‍ക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ ഒരു തവണയെങ്കിലും പറഞ്ഞിട്ടില്ലെ എല്ലാവരും കൂടി കേരളത്തെ കട്ട് മുടിക്കുകയാണെന്ന്.
ഇതിനുവേണ്ടിയാണോ നമ്മള്‍ നമ്മളിലൊരാളായ മനുഷ്യനെ നമ്മുടെ പ്രതിനിധിയായി തിരഞ്ഞെടുത്തത്. ജനങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന സമ്പത്തിനും അവരുടെ സൈ്വര്യജീവിതത്തിനും മറ്റുള്ളവര്‍ അവകാശം പറഞ്ഞുവരുന്ന കാലമുണ്ടായിരുന്നു. ആ കാലത്തിനെയാണ് നമ്മള്‍ രാജവാഴ്ച യെന്നു പറഞ്ഞിരുന്നത്. പക്ഷേ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്താണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ രാജ വാഴ്ച തന്നെയല്ലേ. കുറേപേര്‍ രാജാവാണെന്നും പറഞ്ഞ് ഇരിക്കുന്നു അവരെ തിരഞ്ഞെടുത്ത ജനങ്ങള്‍ എല്ലാരും അവരുടെ പ്രജകള്‍.
ഈ കാര്യങ്ങളൊന്നും അറിയാത്ത തായി ഒരു മനുഷ്യനും ഇന്ന് കേരളത്തില്‍ ഇല്ല.പക്ഷേ എന്തുകൊണ്ടോ ആരും പുറത്തു പറയുന്നില്ല.
കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞാല്‍ അവന്‍ കമ്യൂണിസ്റ്റായി മാറും, കമ്മ്യൂണിസ്റ്റിനെ കുറ്റം പറഞ്ഞാല്‍ അവന്‍ കോണ്‍ഗ്രാസ് ആയി മാറും. ഇനി രണ്ടു പേരെയും കുറ്റം പറഞ്ഞാല്‍ അവന്‍ ആര്‍.എസ്.എസ്. ആകും.ഇന്നത്തെ രാഷ്ട്രീയ സ്ഥിതി അത്രകണ്ട് മോശമായിരിക്കുകയാണ്.
പക്ഷേ നിങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നതും. എന്നാല്‍ പറയാന്‍ പറ്റാത്തതുമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാം. എങ്ങനെയെന്നല്ലേ. ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നവസരം ഉണ്ടാകുമ്പോള്‍ ആരും സമ്മതിദാനം രേഖപ്പെടുത്താന്‍ പോകാതെ ഇരിക്കുക.
അങ്ങനെ ഇരുന്നതു കൊണ്ടു പരിഹാരം ഉണ്ടാകുമോയെന്നു ചോദിച്ചാല്‍ മറുപടി പറയാന്‍ പറ്റില്ല. പക്ഷേ നമ്മുക്ക് നമ്മുടെ മനസാക്ഷിയോട് ഉത്തരം പറയാം.
koodutha'

yes njangal ellarum paranjitundu
ReplyDelete